ജിദ്ദ: ജിദ്ദയിലെ കണ്ണമംഗലം മാസ് റിലീഫ് സെല്ലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ വഴി നടന്ന പുനഃസംഘടനാ യോഗം അബ്ദുൽ റസാഖ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. അഫ്സൽ പുളിയാളി അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞി മുഹമ്മദ് ഹാജി, ഉണ്ണീൻ ഹാജി കല്ലാക്കൻ, സാദിഖലി കോയിസ്സൻ, കെ. കുഞ്ഞി മൊയ്‌തീൻ, ഇല്യാസ് കണ്ണമംഗലം, വി.പി. നാസർ, സി.കെ. മജീദ്, അക്ബർ വാളക്കുട, എ.കെ. ഹംസ, കെ.സി. ഷരീഫ്, മുനീർ കിളിനക്കോട്, എം.ടി. ഷാഫി, അഷ്ഫാഖ് പുള്ളാട്ട്, മുസ്തഫ അച്ചനമ്പലം തുടങ്ങിയവർ സംസാരിച്ചു. മജീദ് ചേറൂർ സ്വാഗതവും മുസ്തഫ കോയിസ്സൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ആലുങ്ങൽ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), വി.പി. കുഞ്ഞി മുഹമ്മദ് ഹാജി (ചെയർ.), മജീദ് ചേറൂർ (ജന. കൺ.), സാദിഖലി കോയിസ്സൻ (ട്രഷ.), കെ. കുഞ്ഞി മൊയ്‌തീൻ (ഓർഗ. സെക്ര.), ഇല്യാസ് കണ്ണമംഗലം (ഓഡിറ്റർ), ആലുങ്ങൽ റസാഖ്, ഉണ്ണീൻ ഹാജി കല്ലാക്കൻ, അഫ്സൽ പുളിയാളി, എ.കെ. ഹംസ, ഡോ. അഹമ്മദ് ആലുങ്ങൽ, വി.പി. നാസർ (വൈ. ചെയർ.), കല്ലാക്കൻ മൊയ്‌തീൻ ഹാജി (ജീവകാരുണ്യ ചെയർമാൻ), കെ.സി. ഷരീഫ് (സ്പോർട്സ് കൺവീനർ), അഷ്ഫാഖ് പുള്ളാട്ട് (കലാവിഭാഗം കൺവീനർ), വി.പി. അഷ്‌റഫ് (മീഡിയ കൺവീനർ), മുനീർ കിളിനക്കോട്, സി.കെ. മജീദ്, മുസ്തഫ അച്ചനമ്പലം, ശിഹാബ് കിളിനക്കോട്, എം.ടി ഷാഫി, അക്ബർ വാളക്കുട (ജോ. കൺ.), മുസ്തഫ കോയിസ്സൻ, പി.കെ. ഫസൽ, ഷാഫി കാമ്പ്രൻ, നാസർ പുള്ളാട്ട്, വി.പി. മുനീർ, ടി.പി. നൗഷാദ്, സുബൈർ ചെങ്ങാനി, പി.കെ. ഹംസ, നൂറുദ്ദീൻ പേങ്ങാടൻ, മുസ്തഫ നെടുമ്പള്ളി, ജാഫർ ചെങ്ങാനി, വി.പി. ശിഹാബ്, പി.എ. മുജീബ്, ബഷീർ കടക്കോട്ടീരി, പി.എ. യൂനുസ്, വി.പി. സിദ്ധീഖ് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.