വഹീദ് മൊറയൂർ, പർവീസ് പിണറായി, നജ്മുദ്ദീൻ പാതിരിപ്പാല
Posted On
date_range Updated On
date_range പ്രവാസി വെൽഫയർ ഖമീസ് മുശൈത്ത് മേഖലക്ക് പുതിയ നേതൃത്വം
അബ്ഹ: പ്രവാസി വെൽഫയർ ഖമീസ് മുശൈത്ത് മേഖലക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ മേഖലാ പ്രസിഡൻറ് ഇസ്മായിൽ മാനു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി വഹീദുദ്ദീൻ മൊറയൂർ (പ്രസി.), പർവീസ് പിണറായി (സെക്ര.), നജ്മുദ്ദീൻ പാതിരിപ്പാല (ട്രഷ.), മുഹമ്മദലി ചെന്ത്രാപ്പിന്നി( വൈസ് പ്രസി.), ഡോ. റസിയ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.