ആ​ദി​ൽ അ​ലി, ജു​നൈ​ദ് ഖ​മ​റു​ദ്ദീ​ൻ, ന​വാ​ൽ ഫാ​ത്വി​മ, ഹ​ൻ​ഫ അ​ഷ്ക്ക​ർ

സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദ​മ്മാം: സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ർ പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വെ​ർ​ച്വ​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബോ​യ്സ് ക്യാ​പ്റ്റ​നാ​യി ആ​ദി​ൽ അ​ലി​യേ​യും വൈ​സ് ക്യാ​പ്റ്റ​നാ​യി ജു​നൈ​ദ് ഖ​മ​റു​ദ്ദീ​നേ​യും ഗേ​ൾ​സ് ക്യാ​പ്റ്റ​നാ​യി ന​വാ​ൽ ഫാ​ത്വി​മ​യേ​യും വൈ​സ് ക്യാ​പ്റ്റ​നാ​യി ഹ​ൻ​ഫ അ​ഷ്ക്ക​റി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു.

സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം കോ​ഒാ​ഡി​നേ​റ്റ​ർ ജോ​ഷി ബാ​ഷ ഇ​ല​ക്ട്ര​ൽ ഓ​ഫി​സ​റാ​യി​രു​ന്നു. ത​നി​മ ദ​മ്മാം വ​നി​ത പ്ര​സി​ഡ​ൻ​റ്​ ഷ​ബ്ന അ​സീ​സ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഹ​ൻ​ഫ അ​ഷ്ക്ക​ർ പ്ര​വാ​ച​ക ച​രി​ത്ര പാ​ഠ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. അ​സീം സാ​ദ​ത്ത് ഹ​ദീ​സ് അ​വ​ത​രി​പ്പി​ച്ചു. സാ​നാ ഹ​സീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ദ​മ്മാം ചാ​പ്റ്റ​ർ ടീം ​ലീ​ഡ​ർ സ​മീ​ർ ബാ​ബു​വി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ആ​ർ.​സി. യാ​സി​ർ, മെ​ഹ​ബൂ​ബ്, അ​മീ​ന അ​മീ​ൻ, ഷി​ഫ അ​ലി, അ​ബ്​​ദു​റ​ഹീം എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.