നവോദയ കുടുംബവേദി അറൈഫി ഏരിയ കിംസ് യൂനിറ്റ് തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range നവോദയ ഇഫ്താർ വിരുന്ന്
ജുബൈൽ: നവോദയ കുടുംബവേദി അറൈഫി ഏരിയ കിംസ് യൂനിറ്റ് ഇഫ്താർ വിരുന്ന് ഒരുക്കി. മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ക്യാമ്പിൽ ഇഫ്താർ വിരുന്ന് ഒരുക്കുകയും ആഹാരം പാകംചെയ്യുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ കൈമാറുകയും ചെയ്തു.
ചടങ്ങിൽ കിംസ് യൂനിറ്റ് സെക്രട്ടറി ഹുബൈസ്, ഏരിയ സെക്രട്ടറി ഗിരീഷ്, കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ രഞ്ജിത് നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.