നവയുഗം കലാവേദി ഭാരവാഹികൾ

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ കീഴിലുള്ള കലാവേദിക്ക് പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു. ദമ്മാമിൽ നടന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുഹമ്മദ്‌ റിയാസ് (പ്രസി.), സംഗീത സന്തോഷ്‌ (വൈ. പ്രസി.), ബിനു കുഞ്ഞു (സെക്ര.), ഇബ്രാഹിം (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. സഹീർഷ, സാബിത്, നൈഫ്, ബിജു മുണ്ടക്കയം, സന്തോഷ്‌, കൃഷ്ണൻ, സാജൻ, സാജി അച്യുതൻ, നിസാർ ആലപ്പുഴ എന്നിവർ കേന്ദ്ര കലാവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.

Tags:    
News Summary - Navayugam Kalavedi office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.