Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി.അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുൽ മജീദ് പെരുമ്പൻ (50) ആണ് വ്യാഴാഴ്ച മരിച്ചത്. കാല് തെന്നിവീണതിനെ തുടർന്ന് സാരമായി പരിക്കേറ്റിരുന്ന ഇദ്ദേഹം 13 ദിവസങ്ങളായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മകൻ മുബഷിർ ജിദ്ദയിലുണ്ട്. ഭാര്യ: സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന് നേതൃത്വത്തിൽ പുനടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.