മാ​സ് ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം സാ​ലി​ഹ് മ​ലൈ​ബാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

ജി​ദ്ദ: 91ാമ​ത് ദേ​ശീ​യ​ദി​നം മാ​സ് ജി​ദ്ദ​യു​ടെ ബാ​ന​റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളേ​ടെ ആ​ഘോ​ഷി​ച്ചു. കേ​ക്ക് മു​റി​ച്ച് സാ​ലി​ഹ് മ​ലൈ​ബാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​മാ​ദ് അ​ഹ്മ​ദ്, അ​ബൂ തു​ർ​ക്കി, അ​ബൂ സി​ദ്ദി​ഖ്സ, പു​റ​മെ ഷി​ബു തി​രു​വ​ന​ന്ത​പു​രം, അ​ബ്്ദു​ൽ മ​ജീ​ദ് ന​ഹ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, യൂ​സ​ഫ് കോ​ട്ട, ഗ​ഫൂ​ർ ചാ​ലി​ൽ, എ​ൻ​ജി​നീ​യ​ർ ജു​നൈ​സ് ബാ​ബു, മു​ജീ​ബ് റീ​ഗ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​ക്ക്, നൂ​ഹ് ബീ​മാ​പ​ള്ളി, ഹാ​രി​സ് ബാ​സ്കി​ന് റോ​ബി​ൻ, ന​വാ​സ് ബീ​മാ​പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ദ്ദ​യി​ലെ ഗാ​യ​ക​രാ​യ നൂ​ഹ് ബീ​മാ​പ​ള്ളി, ആ​ഷാ ഷി​ജു, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി, ഫ​ർ​സാ​ന യാ​സ​ർ, ശ​റ​ഫു പ​ത്ത​നം​തി​ട്ട, റ​ഹീം കാ​ക്കൂ​ർ, ഓ​മ​ന​ക്കു​ട്ട​ൻ, ഫാ​ത്തി​മ ഷ​ദീ​ത, റ​ഫീ​ഖ് മു​ബാ​റ​ക് എ​ട​വ​ണ്ണ​പ്പാ​റ, ഫെ​മീ​ന ബാ​പ്പു​ട്ടി മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, അ​മ​ൽ റോ​ഷ്‌​ന ന​ച്ചൂ​സ് ജു​നൈ​സ് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ പാ​ടി, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - national day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.