‘മൈത്രി മഴവില്ല്’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: മൈത്രി ജിദ്ദ സ്​കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം ‘മൈത്രി മഴവില്ല് 2018’ സംഘടിപ്പിച്ചു. നാലു ഗ്രൂപ്പുകളിലായി 300ലധികം കുട്ടികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത്, പ്രോഗ്രാം കോ ഓർഡിനേറ്റർ അജയകുമാർ എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് നവംബർ 16^നു മൈത്രി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

Tags:    
News Summary - mythri mazhavill-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.