പ്രവാസി അസോസിയേഷൻ മാവൂർ സംഘടിപ്പിച്ച മുഹമ്മദ് മൈസാൻ അനുസ്മരണ
പരിപാടി
Posted On
date_range Updated On
date_range മുഹമ്മദ് മൈസാൻ അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായ പ്രസിഡൻറ് മുഹമ്മദ് മൈസാനെ പ്രവാസി അസോസിയേഷൻ മാവൂർ (പാം) അനുസ്മരിച്ചു. ജിദ്ദയിലെ മാവൂർ ഹൗസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് ഷിഹാബ് പാട്ടാപ്പിൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കളരാന്തിരി പ്രാർഥനക്ക് നേതൃത്വം നൽകി. പുലപ്പാടി അബ്ദുറഹ്മാൻ, ബഷീർ ആയംകുളം, ബാവ പൊറ്റമ്മൽ, അഷ്റഫ് മാവൂർ, കോയ ചെറൂപ്പ, സുബൈർ പാലക്കോട്ട് പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.