Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘മണി റെയിൻ’ ആരംഭിച്ചു
റിയാദ്: റിയാദിലെ മൻസൂറയിലുള്ള ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് വേണ്ടി ‘മണി റെയിൻ’ പദ്ധതിക്ക് തുടക്കമായി. എല്ലാ ആഴ്ചകളിലും നിരവധി വിജയികളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. 55,555 റിയാലിന്റെ സമ്മാനം 103 വിജയികൾക്കായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ടിന് നറുക്കെടുപ്പ് നടക്കുമെന്നും നവംബർ ഒന്നിനാണ് അവസാന നറുക്കെടുപ്പ് എന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.