എം.ഇ.എ എൻജിനീയറിങ് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ഒരുക്കിയ ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range എം.ഇ.എ.ഇ.സി ഇഫ്താർ മീറ്റ് 2025
റിയാദ്: എം.ഇ.എ എൻജിനീയറിങ് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ മീറ്റിൽ പ്രസിഡന്റ് നിഷാദ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉസ്മാൻ ഖാൻ മേലാറ്റൂർ സ്വാഗതവും ട്രഷറർ അനസ് തയ്യിൽ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ ഹാമിദ ഷെറിൻ പെരിന്തൽമണ്ണ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷെഫിൻ, അഫ്ഷാന വയനാട്, ജാസിർ ജബ്ബാർ എടവണ്ണപ്പാറ, അസ്ന അരിക്കണ്ടംപാക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.