മദീന: ഉംറ നിർവഹിക്കാൻ എത്തിയ ഏറനാട് മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻറ് എം.സി മുഹമ്മദ് ഹാജിക്ക് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി മദീനയിൽ സ്വീകരണം നൽകി. അശ്്റഫ് അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈദ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു. ബാബു ആനത്താനത്ത്, ശരീഫ് കാസർകോട്, പി.എം അബ്്ദുൽഹഖ്, ഹംസ പെരിമ്പലം, ബഷീർ കൈപ്പുറം, മുഹമ്മദ് റിപ്പൺ, സുലൈമാൻ പണിക്കപുരായ എന്നിവർ സംസാരിച്ചു. ഫസിലുറഹ്മാൻ പുറങ്ങ് സ്വാഗതവും നാസർ തടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.