Posted On
date_range Updated On
date_range മാസ് തബൂക്ക് ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ
തബൂക്ക്: ഇടതുപക്ഷ സ്ഥാനാർഥികളുടെ തെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ് തബുക്കിെൻറ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജീവകാരുണ്യ കൺവീനർ റഹീം ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
പ്രദീപ് കുമാർ രാമനാട്ടുകര, ശശി മതുര, സുരേഷ് ഭാസ്കർ, മുസ്തഫ തെക്കൻ, ഷാബു ഹബീബ്, സജിത്ത് രാമചന്ദ്രൻ, അരുൺ കെ. ബാബു, ജോസ് സ്കറിയ, ജോൺസൺ, പ്രവീൺ പുതിയാണ്ടി, മാത്യു, നജീബ്, വിശ്വൻ, ബിനു യോഹന്നാൻ, ജോബിൻ, സാജൻ, ഉണ്ണി, നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
ഉബൈസ് മുസ്തഫ സ്വാഗതവും അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.