????????????? ???????????? ????? ??????????????? ????? ????? ???????????????????????????

മ​ലേ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി പൗ​ര​ന്മാ​രു​ടെ ആ​ദ്യ സം​ഘം ദ​മ്മാ​മി​ലെ​ത്തി

ദ​മ്മാം: കോ​വി​ഡ്-19 രോ​ഗ വ്യാ​പ​ന​ത്തോ​ടെ വ്യോ​മ​ഗ​താ​ഗ​തം നി​ല​ച്ച​തി​നാ​ൽ മ​ലേ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ സൗ ​ദി പൗ​ര​ന്മാ​രു​ടെ ആ​ദ്യ​സം​ഘം ദ​മ്മാ​മി​ലെ​ത്തി.
മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ല​മ്പൂ​രി​ൽ​നി​ന്നും പു​റ​പ ്പെ​ട്ട വി​മാ​നം ശ​നി​യാ​ഴ്ച​യാ​ണ് ദ​മ്മാ​മി​ലെ കി​ങ് ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്.

കോ​വി​ഡ് സം​ബ​ന്ധ​മാ​യ എ​ല്ലാ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് ഇ​വ​രു​ടെ യാ​ത്ര ഉ​റ​പ്പു​വ​രു​ത്തി​യ​ത്. യാ​ത്ര​യി​ലും പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി. ദ​മ്മാ​മി​ലെ​ത്തി​യ ശേ​ഷ​വും ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ച്ചു.

യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തെ സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 219 ആ​ളു​ക​ളാ​ണ്​ എ​ത്തി​യ​ത്.

Tags:    
News Summary - malasia-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.