ഉ​മ്മ​ത്തി​ക്കു​ട്ടി

മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ ഉം​റ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി

മ​ക്ക: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഒ​ള​വ​ട്ടൂ​ർ തോ​ണി​ക്ക​ല്ല് പാ​റ സ്വ​ദേ​ശി​നി പു​ളി​യ​ക്കോ​ട് മു​ണ്ടോ​ട​ൻ ഉ​മ്മ​ത്തി​ക്കു​ട്ടി ഹ​ജ്ജു​മ്മ (74) വ്യാ​ഴാ​ഴ്ച രാ​ത്രി മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി. കി​ഴി​ശ്ശേ​രി പു​ളി​യ​ക്കോ​ട് ചി​റ​പ്പാ​ലം നി​വാ​സി പ​രേ​ത​നാ​യ ക​ണ്ണ​ഞ്ചേ​രി പ​റ​ശ്ശേ​രി മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ​യാ​ണ്.

കു​ടും​ബ​ത്തോ​ടൊ​പ്പം ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ര​ണ്ടാ​ഴ്ച​മു​മ്പ് മ​ക്ക​യി​ലെ​ത്തി​യ​താ​യി​രു​ന്നു. അ​തി​നി​ട​യി​ൽ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ക്ക ജ​ന്ന​ത്തു​ൽ മു​അ​ല്ല മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

മ​ക്ക​ൾ: സൈ​ദ​ല​വി, അ​ലി ബാ​പ്പു (ജി​ദ്ദ), റ​ഫീ​ഖ് പ​റ​ശ്ശേ​രി (ജി​ദ്ദ), ഫാ​ത്തി​മ, സു​ബൈ​ദ, ഖ​ദീ​ജ, ഹ​ഫ്‌​സ​ത്ത്, സൗ​ദാ​ബി, ഷ​ബ്‌​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ മൗ​ല​വി ഒ​ള​വ​ട്ടൂ​ർ, മൊ​യ്‌​ദീ​ൻ പു​ളി​യ​ക്കോ​ട്, അ​ബ്ബാ​സ് നീ​രു​ട്ടി​ക്ക​ൽ, ജാ​ഫ​ർ സാ​ദി​ഖ് മോ​ങ്ങം, റ​ഹീം കാ​വ​നൂ​ർ, മു​ഹ​മ്മ​ദ്‌ സാ​ജി​ർ കു​ഴി​മ​ണ്ണ, ഫൗ​മി​ല കൊ​യി​ലാ​ണ്ടി, സു​ഹൈ​ല​ത്ത് മ​ഞ്ചേ​രി, ന​ജ്മു​ന്നി​സ പു​ളി​യ​ക്കോ​ട്.

Tags:    
News Summary - Malappuram native Umrah pilgrim death in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.