മുസ്തഫ സൈദ് അലി
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റിയാദിൽ നിര്യാതനായി. മുസ്തഫ സൈദ് അലിയാണ് (69) ഉമ്മുൽ ഹമാമിലെ താമസസ്ഥലത്ത് മരിച്ചത്.
കുടുംബത്തോടൊപ്പമാണ് താമസം. ഭാര്യ: ഷീജ മുസ്തഫ. മകൻ: നബീൽ മുസ്തഫ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മഹബൂബ് കണ്ണൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.