മലപ്പുറം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. തിരൂർ ചെമ്പ്ര, മീനടത്തൂർ സ്വദേശി പാലക്കൽ ഹുസൈൻ (58) ആണ് മരിച്ചത്. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സൂഖുൽ ഗുറാബിൽ സ്വകാര്യ ഇലക്ട്രിക്കൽസ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. 

പിതാവ്: കുഞ്ഞിമുഹമ്മദ് കുട്ടി. മാതാവ്: ബീക്കുട്ടി. ഭാര്യ: സുലൈഖ. മരണാനന്തര നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - malappuram native died in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.