ഒരു വർഷമായി അബോധാവസ്ഥയിലായ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: കഴിഞ്ഞ ഒരു വർഷമായി റാബിക്ക് ജനറൽ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലപ്പുറം തിരൂർ, പൊന്മുണ്ടം സ്വദേ ശി കരിമ്പിങ്കൻ വിനോദ് (34) നിര്യാതനായി. ലഹരികിട്ടാൻ വേണ്ടി ആഫ്റ്റർ ഷേവും എനർജി ഡ്രിംങ്കും ചേർത്ത് കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു.

ഭാര്യ: ഹർഷ. മക്കളില്ല. പിതാവ് വെള്ളുക്കുട്ടി. മാതാവ് കാർത്യായനി. മൃതേദഹം തിങ്കളാഴ്ച രാത്രി കോഴിക്കോേട്ടക്ക് കൊണ്ടുപോകും. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ മിഥുലാജ് കൊല്ലം,കെ. എം. സി. സിപ്രവർത്തകരായ ഗഫൂർ പേരാമ്പ്ര, മുഹമ്മദ് കുട്ടി മഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Malappuram Native Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.