Posted On
date_range Updated On
date_range യാംബു മലബാർ എഫ്.സി സംഭാവന നൽകി
യാംബു: കോവിഡ് പ്രതിസന്ധിയിലായവരെ സഹായിക്കാൻ യാംബു മലയാളി അസോസിയേഷെൻറ (വൈ.എം.എ) ജീ വകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് യാംബുവിലെ പ്രമുഖ ഫുട്ബാൾ ക്ലബായ മലബാർ എഫ്.സി സംഭാവന നൽകി. വൈ.എം.എ പ്രസിഡൻറ് അബൂബക്കർ മേഴത്തൂരിന് യാംബു മലബാർ എഫ്.സി പ്രസിഡൻറ് ഫർഹാൻ മോങ്ങം സമാഹരിച്ച തുക കൈമാറി. വൈ.എം.എ ജനറൽ സെക്രട്ടറി അസ്കർ വണ്ടൂർ, മലബാർ എഫ്.സി സെക്രട്ടറി സമീർ ഹസൻ, ട്രഷറർ അർഷദ് ഷാമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.