Posted On
date_range Updated On
date_range യാംബുവിൽ മലബാർ എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
യാംബു: യാംബു മലബാർ എഫ്.സി മാർച്ച് അവസാന വാരത്തിൽ 15ാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പവർ ഓഫ് സോളിഡാരിറ്റി കമ്പനി വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും ന്യൂ ഇനിേഷ്യറ്റിവ് എൻജിനീയർ കമ്പനി റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കുംവേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾക്ക് മാർച്ച് 18നു മുമ്പായി അപേക്ഷ നൽകാം.
പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകളുടെ മാനേജർമാർ ഷബീബ് വണ്ടൂർ (0506314176), റസാഖ് (0572640946), ഫർഹാൻ (0562641961) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലബാർ എഫ്.സി ടൂർണമെന്റ് കമ്മിറ്റി കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.