ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ സി.എച്ച്. മഹമൂദ് ഹാജിക്ക് പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി.
ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സലാഹ് കാരാടൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ ലത്തീഫ്, അഷ്റഫ് അഞ്ചാലൻ, ഷമീം താപ്പി, ഹംസ കെ.പി, ഷാജി അരിമ്പ്രത്തൊടി, ബഷീർ അചമ്പാട്ട്, അബ്ദുസ്സമദ് പൊറ്റയിൽ, ഇല്യാസ് കല്ലിങ്ങൽ, ഡോ. ഷുഹൈബ്, മുസ്തഫ ചെറുമുക്ക്, സാലിഹ് കൊളക്കാടൻ, ഹസ്സൻ സി.കെ, മൊഹിയ്യദ്ദീൻ താപ്പി, അബ്ദുൽ ഹയ്യ്, അബ്ദുസ്സമദ് ചെറ്റാലി, പൂങ്ങാടൻ ഗഫൂർ, അഫീഫ് പൊറ്റയിൽ എന്നിവർ ആശംസ നേർന്നു. ആക്ടിങ് സെക്രട്ടറി എം.പി അബ്ദുറഊഫ് സ്വാഗതവും മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.