മ​ദീ​ന ഒ.​ഐ.​സി.​സി, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മ​ദീ​ന ഒ.​ഐ.​സി.​സി

മ​ദീ​ന: ഗാ​ന്ധി​ജി സ്വ​പ്നം ക​ണ്ട ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തി​രി​ച്ച് പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മ​ദീ​ന ഒ.​ഐ.​സി.​സി അ​ഭ്യ​ർ​ഥി​ച്ചു. റോ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ദീ​ന ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. മ​ദീ​ന ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ഹ​മീ​ദ് പെ​രും​പ​റ​മ്പി​ലും വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി മ​ജീ​ദ് ചെ​റു​വാ​ടി​യും ചേ​ർ​ന്ന് മ​ദീ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കാ​സ​ർ​കോ​ടി​ന് ന​ൽ​കി​യാ​ണ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​സി​ഡ​ന്റ് ഹ​മീ​ദ് പെ​രു​മ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മു​നീ​ർ പ​ടി​ക്ക​ൽ, സി​യാ​ദ് കാ​യം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, ആ​ദി​ൽ ച​ട​യ​മം​ഗ​ലം, കെ.​എം.​സി.​സി നേ​താ​ക്ക​ന്മാ​രാ​യ ഗ​ഫൂ​ർ പ​ട്ടാ​മ്പി, ഇ​ബ്രാ​ഹിം ഫൈ​സി, സ​മ​ദ് പ​ട്ട​ണി​ൽ, മ​ഹ്ഫൂ​സ് കു​ന്ദ​മം​ഗ​ലം, നി​സാ​ർ മേ​പ്പ​യൂ​ർ, ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ത​ങ്ങ​ൾ, ഇ​സ്ഹാ​ഖ് പ​ന്താ​ര​ങ്ങാ​ടി, റാ​ഫി മാ​ന​ന്ത​വാ​ടി, റ​ഫീ​ഖ് ക​ട​ക്ക​ൽ, അ​ൻ​വ​ർ പാ​ല​ക്കാ​ട്, ശ​രീ​ഫ് പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Madina OICC says toote for UDF candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.