ലിറ്റിൽ സ്കോളർ പരീക്ഷ മാറ്റിവെച്ചു

റിയാദ്‌: ശനി, ഞായർ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ പരീക്ഷ സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിലേക്ക് മാറ്റിവെച്ചു.

മൂന്നാം തീയതി ഹൈസ്‌കൂൾ വിഭാഗത്തിനും നാലാം തീയതി യു.പി വിഭാഗത്തിനും അഞ്ചാം തീയതി എൽ.പി വിഭാഗത്തിനും പരീക്ഷകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദമായ വിവരങ്ങൾ malaradi. org വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Little Scholar Exam Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.