ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

മദീന: ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു. കോഴിക്കോട് നാദാപുരം പേരോട് സ്വദേശി എളംപാലേരി അബൂബക്കറാണ് (61) മദീനയില്‍ നിര്യാതനായത്. ഉംറ നിർവഹിച്ച് മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഭാര്യ സൈനബയും മകന്‍ മുഹമ്മദും കൂടെയുണ്ട്. മറ്റു മക്കള്‍: ഹഫ്സത്ത്, അബ്ദുല്ലത്തീഫ്, സാലിഹത്ത്. മൃതദേഹം മദീനയില്‍ ഖബറടക്കും.

Tags:    
News Summary - Kozhikode Umrah Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.