അനന്തകൃഷ്ണൻ ചികിത്സ ഫണ്ടിലേക്ക് റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range കോട്ടയം ഒ.ഐ.സി.സി ചികിത്സ സഹായം കൈമാറി
റിയാദ്: കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനന്തകൃഷ്ണന്റെ ചികിത്സ ഫണ്ടിലേക്ക് റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സഹായം കൈമാറി. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ അഭ്യർഥന പ്രകാരമാണ് സഹായം.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക പാമ്പാടി ജീവൻ രക്ഷ സമിതി ഭാരവാഹികൾക്ക് ജില്ല ഭാരവാഹി സാം ആലക്കോട് 62,500 രൂപയുടെ ചെക്ക് കൈമാറി.ചടങ്ങിൽ പാമ്പാടി പഞ്ചായത്തിലെ വാർഡ് മെംബർമാരും ഒ.ഐ.സി.സി പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.