കൊല്ലം സ്വദേശി അൽബാഹയിൽ നിര്യാതനായി

അൽബാഹ (സൗദി അറേബ്യ): കൊല്ലം ചടയമംഗലം കിഴ്തോണി മഠത്തിൽ അഴികത്ത് വീട്ടിൽ അബ്ദുറഹ്മാൻ-പരേതയായ സഫിയാ ബീവി എന്നിവരുടെ മകൻ ഷിബു (40) നിര്യാതനായി. മക്കൾ ഷിംന, ഷിനാദ്

സഹോദരങ്ങൾ: റംല, സലിം, ജീജ. മൃതദേഹം ഇവിടെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Kollam Native Accident Death at Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.