കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: താമസസ്ഥലത്ത് കൊടുങ്ങല്ലൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാറ വടക്ക് ഈശ്വരമംഗലത്ത് ലെനീഷ് (47) ആണ് മരിച്ചത്. റിയാദ് മലസിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ഭാര്യ: രാജി.


മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മൊയ്തീൻ കുട്ടി തെന്നല, മലപ്പുറം ജില്ല കെ.എം.സി.സി  വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ശറഫു പുളിക്കൽ രംഗത്തുണ്ട്.

Tags:    
News Summary - kodungallur native died in riyadh-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.