ഹാ​ഫി​സ് മ​മ്പാ​ട്, ഷി​ഹാ​ബ് കാ​ളി​കാ​വ്, ഷം​സു ഇ​ല്ലി​ക്കു​ത്ത് ക​രു​വാ​ര​ക്കു​ണ്ട്, ഷൗ​ക്ക​ത്ത് പൊ​റ്റ​യി​ൽ

കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പു​റ​മെ സൗ​ദി നാ​ഷ​ന​ൽ, ജി​ദ്ദ സെ​ൻ​ട്ര​ൽ, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി. നി​സാം മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ലീം മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​ബി​ൽ മ​മ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാം തു​വ്വൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ബേ​ബി നീ​ലാ​മ്പ്ര എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഹാ​ഫി​സ് മ​മ്പാ​ട്, ഷി​ഹാ​ബ് കാ​ളി​കാ​വ്, മു​ഹ്ളാ​ർ ത​ങ്ങ​ൾ കാ​ളി​കാ​വ്, എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ, യൂ​നു​സ് ബാ​ബു സി.​ടി പോ​രൂ​ർ, അ​ഷ്റ​ഫ് ചോ​ക്കാ​ട്, ജാ​ഫ​ർ നാ​ല​ക​ത്ത് വ​ണ്ടൂ​ർ, റാ​ഫി വ​ണ്ടൂ​ർ, ഹാ​രി​സ് ബാ​ബു മ​മ്പാ​ട്, ഇ​സ്​​മാ​ഈ​ൽ ബാ​പ്പു തി​രു​വാ​ലി, അ​ർ​ഷാ​ദ് വി.​പി. വാ​ണി​യ​മ്പ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഫി​സ് മ​മ്പാ​ട് (പ്ര​സി.), ഷി​ഹാ​ബ് കാ​ളി​കാ​വ് (ജ​ന. സെ​ക്ര.), ഷം​സു ഇ​ല്ലി​ക്കു​ത്ത് ക​രു​വാ​ര​ക്കു​ണ്ട് (ട്ര​ഷ.), ഷൗ​ക്ക​ത്ത് പൊ​റ്റ​യി​ൽ (ചെ​യ​ർ.), സ​ലാം തൂ​വൂ​ർ, യൂ​സു​ഫ് ഹാ​ജി ക​രു​വാ​ര​ക്കു​ണ്ട് (വൈ. ​ചെ​യ​ർ.), അ​ഷ്റ​ഫ് ചോ​ക്കാ​ട്, ഹാ​രി​സ് ബാ​ബു മ​മ്പാ​ട്, ഷാ​ഹു​ൽ പി.​പി. പോ​രൂ​ർ, എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ, ഷി​ഹാ​ബ് ആ​ലു​ങ്ങ​ൽ (വൈ. ​പ്ര​സി.), ഇ​സ്​​മാ​ഈ​ൽ തി​രു​വാ​ലി, യൂ​നു​സ് ബാ​ബു സി.​ടി പോ​രൂ​ർ, സി​റാ​ജ് കാ​ളി​കാ​വ്, ഉ​സ്മാ​ൻ തു​വ്വൂ​ർ, അ​ർ​ഷാ​ദ് വി.​പി. വാ​ണി​യ​മ്പ​ലം (ജോ. ​സെ​ക്ര.).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.