??.??.??.?? ????? ??????? ????????? ???????????? ????? ??????? ??.?? ???????? ??? ??????????????

കെ.എം.സി.സി ചർച്ചാവേദി സംഘടിപ്പിച്ചു

ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘നിലനിൽപിനായി നിലപാടെടുക്കാം’ എന്ന പേരിൽ വിവിധ കക്ഷി നേതാക്കളെ പങ്കെടുപ് പിച്ച് ചർച്ച വേദി സംഘടിപ്പിച്ചു. സംഘ് പരിവാർ ഫാഷിസ്​റ്റ് ഭരണരീതിയോട് ഏകകണ്ഠമായി വിയോജിപ്പ് രേഖപ്പെടുത്തി രാഹ ുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര ജനാധിപത്യ കൂട്ടായ്മ അധികാരത്തിൽ വരേണ്ടതി​െൻറ പ്രാധാന്യത്തെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകൽ ഉദ്ഘാടനം ചെയ്തു.


വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ വള്ളിക്കുന്ന്, ശരീഫ് ബാവ, മുസ്തഫ സഅദി, നൗഷാദ് കരിങ്ങനാടൻ, സലാഹ് കാരാടൻ, ഇസ്മാഇൗൽ കല്ലായി, കെ.എം അനീസ്, പി.കെ അലിഅക്ബർ, ആലംപാടി അബൂബക്കർ ദാരിമി, ടി.വി ജരീർ, ഹാഷിം നാലകത്ത്, വി.പി മുഹമ്മദലി, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, നാസർ എടവനക്കാട്, നസീർ വാവക്കുഞ്ഞ്​ തുടങ്ങിയവർ സംസാരിച്ചു. വി.പി മുസ്തഫ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. ലത്തീഫ് മുസ്​ലിയാരങ്ങാടി സ്വാഗതവും എ.കെ ബാവ നന്ദിയും പറഞ്ഞു.

Tags:    
News Summary - kmcc-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.