ജുബൈൽ കെ.എം.സി.സി ഇഫ്താർ
Posted On
date_range Updated On
date_range ജുബൈൽ സിറ്റി കെ.എം.സി.സി ഇഫ്താർ സംഗമം
ജുബൈൽ: കെ.എം.സി.സി ജുബൈൽ സിറ്റി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റോയൽ മലബാർ റസ്റ്റാറൻറിൽ നടന്ന സംഗമത്തിൽ ജുബൈലിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരടക്കം ധാരാളം പേർ പങ്കെടുത്തു. ശംസുദ്ദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, ശരീഫ് ആലുവ, നൗഷാദ് കെ.എസ്. പുരം, ജമാൽ കോയപ്പള്ളി, സുബൈർ ചാലിശ്ശേരി, സൈതലവി, ലത്തീഫ് താനൂർ, മുനീർ മാൻഡ്രിയ, ലൈല ശരീഫ്, നാജിറ ശംസുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.