കെ.​എം.​സി.​സി മ​ഹ്ജ​ർ ഇ​ഫ്താ​ർ സം​ഗ​മം ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി മ​ഹ്ജ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ഹ്ജ​ർ അ​ൽ​റാ​സി മ​ദ്റ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​രീം കൊ​ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഫി​ള് ഫൈ​സി മ​ര​ത്തി​ൻ​ക​ട​വ് റ​മ​ദാ​ൻ ഉ​ദ്ബോ​ധ​നം ന​ട​ത്തി.

ഇ​സ്മാ​യി​ൽ മ​ഞ്ചേ​രി, ജാ​ഫ​ർ മോ​ങ്ങം, ശി​ഹാ​ബ് ഒ​റ്റ​ത്ത്, ബീ​രാ​ൻ​കു​ട്ടി വ​യ​നാ​ട്, ജാ​ഫ​ർ കു​രി​ക്ക​ൾ, യൂ​നു​സ് നാ​ല​ക​ത്ത്, അ​ബ്​​ദു​നാ​സ​ർ ക​രി​പ്പൂ​ർ, റി​യാ​സ് പി​ലാ​ക്ക​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ വ​ള്ളി​ക്കു​ന്ന്, അ​ബ്​​ദു​ൽ അ​സീ​സ്, വി.​കെ. ഉ​സ്മാ​ൻ, അ​ബ്​​ദു​ൽ ജ​ലീ​ൽ, തി​രു​വാ​ലി മു​ഹ​മ്മ​ദ്‌ ഒ​ഴു​കൂ​ർ, അ​ൻ​വ​ർ, ഷ​റ​ഫു​ദ്ദീ​ൻ, സെ​മി​ൽ, ഹം​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം മു​ണ്ടേ​രി സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ജ​ലീ​ൽ ചെ​മ്മ​ല ന​ന്ദി​യും പ​റ​ഞ്ഞു. സ​ക്ക​റി​യ ബാ​സി​ത്ത് ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - KMCC Iftar feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.