റഹ്മാൻ മഞ്ചേരി (ചെയർമാൻ), മിസ്ഫർ, മുണ്ടുപറമ്പ് (ജനറൽ കൺവീനർ), നാസിക് അഹമ്മദ് (കോഓർഡിനേറ്റർ)
അബഹ: മേഖലയിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ജോലിയുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന നിയമപ്രശ്നങ്ങളിലും മറ്റും സജീവമായി ഇടപെടുക എന്ന ഉദ്ദേശത്തോടെ കെ.എം.സി.സി ഖമീസ് ടൗൺ കമ്മിറ്റി ലീഗൽ സെല്ലിന് രൂപം നൽകി.
ചെയർമാനായി റഹ്മാൻ മഞ്ചേരി, ജനറൽ കൺവീനറായി മിസ്ഫർ മുണ്ടുപറമ്പ്, വൈസ് ചെയർമാനായി ഷരീഫ് മോങ്ങം, ജോയിന്റ് കൺവീനറായി മഹ്റൂഫ് കോഴിക്കോട്, കോഓർഡിനേറ്ററായി നാസിക് അഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.