കെ.എം.സി.സി കുടുംബസുരക്ഷപദ്ധതി കാമ്പയിൻ റിയാദ് ശിഫ ഏരിയയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി കുടുംബസുരക്ഷപദ്ധതി കാമ്പയിൻ
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള കുടുംബ സുരക്ഷ പദ്ധതി കാമ്പയിൻ ശിഫ ഏരിയയിൽ ആരംഭിച്ചു. ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ഉമർ ഹാജി അമാനത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഈസ് ഇടശ്ശേരി സാഗതവും യാസീൻ തിരൂർ നന്ദിയും പറഞ്ഞു. ഫാറൂഖ്, മുജീബ്, ഷറഫു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.