Posted On
date_range Updated On
date_range സൽമാൻ രാജാവിന് ഒാണററി ഡോക്ടറേറ്റ്
ജിദ്ദ: തുനീഷ്യയിലെ ഖൈയ്റുവാൻ യൂനിവേഴ്സിറ്റി സൽമാൻ രാജാവിന് ഒാണററി ഡോക്ടറ്റേറേറ്റ് ബിരുദം നൽകി ആദരിച്ചു. തുനീഷ്യൻ സന്ദർശനത്തിനിടയിലാണ് അറബ്, ഇസ്ലാമിക് കൾച്ചർ സ്പെഷലൈസേഷനിൽ സൽമാൻ രാജാവിന് ഡോക്ടറേറ്റ് നൽകിയത്. രാജാവിെൻറ താമസ സ്ഥലത്തെത്തി തുനീഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സലീം ഖൽബുസാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഖൈറുവാൻ യൂനിവേഴ്സിറ്റി മേധാവി ഡോ. ഹമാദി അൽമസ്ഉൗദി, യൂനിവേഴ്സിറ്റി കോളജ് മേധാവികൾ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.