കിങ്​ ഫഹദ്​ ഫൗണ്ടെയിൻ ഗിന്നസിൽ

ജി​ദ്ദ: ജി​ദ്ദ കോ​ർ​ണി​ഷി​ലെ കി​ങ്​ ഫ​ഹ​ദ്​ ഫൗ​ണ്ടെ​യി​ൻ ഗി​ന്ന​സി​ലി​ടം നേ​ടി. ചെ​ങ്ക​ട​ലി​ൽ 312 മീ​റ്റ​ർ ഉ​ യ​ര​മു​ള്ള ഫൗ​ണ്ടെ​യി​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ​താ​ണെ​ന്ന്​ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജി​ദ്ദ​യു​ടെ മു​ദ്ര​യാ​ണ്​ ഇൗ ​ഫൗ​ണ്ടെ​യി​ൻ.
Tags:    
News Summary - king-Fhad-fountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.