ഖുലൈസില്‍ ഈദ്ഗാഹിന് ശേഷം ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഈദ് ദിനത്തില്‍ ഖുലൈസ് കെ.എം.സി.സിയുടെ മധുരവിരുന്ന്
ഖുലൈസ്: മാനവികതയുടെ സൗഹാർദ സന്ദേശവുമായി പെരുന്നാള്‍ ആഘോഷം പങ്കുവെച്ച് ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍. ഖുലൈസിലെ പ്രധാന ഈദ്ഗാഹിലെത്തിയ സ്വദേശി-വിദേശി പൗരന്മാരായ അറുനൂറോളം പേർക്കാണ് മധുരപലഹാരം വിതരണം ചെയ്ത് ഈദ് സന്തോഷം കൈമാറിയത്. ഇബ്രാഹീം വന്നേരി, നാസര്‍ ഓജര്‍, റാഷിഖ് മഞ്ചേരി, കലാം പറളി, നസീര്‍ പുഴക്കാട്ടിരി, ഉബൈദ് തെന്നല, സഫീര്‍ വള്ളിക്കപറ്റ, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.