Posted On
date_range Updated On
date_range ഖുലൈസ് കെ.എം.സി.സി പൊതുയോഗം
ജിദ്ദ: ഖുലൈസ് കെ.എം.സി.സി പൊതുയോഗവും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം പരിപാടിയും സംഘടിപ്പിച്ചു. നേതാക് കനന്മാരും നൂറിൽ പരം പ്രവർത്തകരും സമ്മേളന നഗരിയായ ഖുലൈസിലെ ഇസ്തിറാഹയിൽ യു.ഡി.ഫ് സ്ഥാനാർഥികളുടെ പോസ്റ്ററും പ താകയുമായി പ്രകടനം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയർ സേവനം നടത്തിയ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
നാസർ മക്കരപറമ്പ് അധ്യക്ഷത വഹിച്ചു. ഉനൈസ് തിരൂർ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി കോങ്ങാട്, ഹുസൈൻ കാടരിക്കൽ, ഷൗക്കത്ത് ഞാറക്കോടൻ, ഇസ്ഹാഖ് പൂണ്ടോളി, ഇബ്രാഹീം ഒറ്റപ്പാലം, അസീസ് കൂട്ടിലങ്ങാടി, അഷ്റഫ് ഇരുമ്പുഴി, ഹംസത്ത് അലി മക്കരപറമ്പ്, ഹാരിസ് പട്ടാമ്പി, റഷീദ് എറണാകുളം, അസീസ് മണ്ണാർക്കാട്, അദുപ്പ ചേപ്പൂർ എന്നിവർ സംസാരിച്ചു. ആരിഫ് പഴയകത്ത് സ്വാഗതവും ഹനീഫ മങ്കട നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.