ഖുലൈസ് കെ.എം.സി.സി സംഘടിപ്പിച്ച ഹൗസ് കാമ്പയിനോടനുബന്ധിച്ച് നടന്ന ലഘുലേഖ പ്രദർശനം
Posted On
date_range Updated On
date_range ‘ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം’ ഖുലൈസ് കെ.എം.സി.സി ഹൗസ് കാമ്പയിന് സംഘടിപ്പിച്ചു
ഖുലൈസ്: ജിദ്ദ കെ.എം.സി.സിയുടെ യു.ഡി.എഫ് കാമ്പയിന് പ്രചാരണ പ്രവര്‍ത്തനം ഖുലൈസിലും സജീവമായി നടന്നു. ‘വീടു കയറാം വോട്ട് തേടാം’ പ്രവാസി ഇലക്ഷന് പ്രചാരണ കാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം,കുടുംബ, ഗൃഹസന്ദര്‍ശനം വഴി ധാരാളം അനേകം പേരെ സന്ദര്‍ശിച്ചു. നാട്ടിലെ നിരവധി വോട്ടുറപ്പിക്കാന്‍ കാമ്പയിനുമായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. വനിത വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഷാനി ഹസന്‍കുഞ്ഞ്, കെ.കെ. ഷാഹിന ഷാനിദ്, ഷാബിന റഷീദ്, തെസ്നി ഷെബി, റസീന ഇബ്രാഹീം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.