കേ​ളി ബ​ദീ​അ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

കേളി ബദീഅ ഏരിയ ജനകീയ ഇഫ്താർ

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദീഅ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ചന്ദ്രൻ തെരുവത്ത്, ആക്ടിങ് സെക്രട്ടറി മധു പട്ടാമ്പി, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, മുസ്തഫ, സരസൻ, കിഷോർ ഇ. നിസാം, സംഘാടക സമിതി ഭാരവാഹികളായ അഫ്‌സൽ നിസാർ, ഇബ്രാഹിം കുട്ടി, എ.കെ. നായർ, ഹക്കീം, ഫൈസൽ നിലമ്പൂർ, സത്യവാൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Keli Badia Area Popular Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.