സന്ദർശക വിസയിലെത്തിയ കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

ഖമീസ് മുശൈത്ത്: സന്ദർശന വിസയിൽ എത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പിണറായി സ്വദേശി ദാറുൽ ഫലാഹിൽ മൊയ്തു ചാലിൽ (76) ആണ് ഖമീസ് മുശൈത്തിലെ സൗദി ജർമ്മൻ ആശുപത്രിയിൽ മരിച്ചത്. 

മകന്‍റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഭാര്യ: താഹിറ മഠത്തിൽ. മക്കൾ: റജീഷ, റാജിഷ, റജുന, റിജാസ് (ഖമീസ് മുശൈത്ത്).

Tags:    
News Summary - kannur native died in khamis mushait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.