ക​വ​ർ പേ​ജ് ആം​ബി​വാ​ല​ൻ​സ്

ക​ല്യാ​ണി നാ​യ​രു​ടെ ക​വി​ത​സ​മാ​ഹാ​രം പ്ര​കാ​ശ​നം നാ​ളെ

ദ​മ്മാം: പ്ര​വാ​സി ഗാ​യി​ക ക​ല്യാ​ണി നാ​യ​രു​ടെ പ്ര​ഥ​മ ഇം​ഗ്ലീ​ഷ് ക​വി​ത​സ​മാ​ഹാ​ര​മാ​യ ‘ആം​ബി​വ​ല​ൻ​സ്’ വ്യാ​ഴാ​ഴ്ച ദ​മ്മാ​മി​ൽ പ്ര​കാ​ശ​നം ചെ​യ്യും. സൗ​ദി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങ് വൈ​കl​ട്ട് 7.30ന് ​ദ​മ്മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി​യാ​ണ് പു​സ്ത​ക​ത്തി​െൻറ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഗാ​യി​ക കൂ​ടി​യാ​യ ക​ല്യാ​ണി, ‘ആം​ബി​വ​ല​ൻ​സ്’ എ​ന്ന ത​െൻറ ആ​ദ്യ ക​വി​ത​സ​മാ​ഹാ​ര​ത്തി​ലൂ​ടെ സാ​ഹി​ത്യ മേ​ഖ​ല​യി​ലും സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യാ​ണ്. ഇ​തി​ലെ ക​വി​ത​ക​ൾ​ക്കാ​യി ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​തും ക​ല്യാ​ണി​യാ​ണ്.

കോ​ഴി​ക്കോ​ട് ഡെ​സ്​​റ്റി​നി ബു​ക്​​സാ​ണ്​ പ്ര​സാ​ധ​ക​ർ. ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ, ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ൾ, പ്ര​തീ​ക്ഷ​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യു​ള്ള ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം. 

Tags:    
News Summary - Kalyani Nair's poetry collection to be published on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.