നാ​ലാ​മ​ത് ന​വോ​ദ​യ കാ​രം​സ് ടൂ​ർ​ണ​മെൻറ്​ നാളെ;ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

റി​യാ​ദ്: ദി​യൂ​ഫ് അ​ൽ​ഖൈ​ർ ട്രേ​ഡി​ങ്ങ് ക​മ്പ​നി, ക്ലാ​സി​ക് റെ​സ്​​റ്റോ​റ​ൻ​റ്​ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് റി​യാ​ദ് ന​വോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് കാ​രം​സ് ടൂ​ർ​ണ​മെൻറ്​ ജൂ​ലൈ 31-ന് ​ന​ട​ക്കും.

ബ​ത്​​ഹ​യി​ലെ ലു​ഹാ ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ബി​ൾ​സ് ഇ​ന​ത്തി​ൽ മാ​ത്രം ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സു​മാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ 0541716358, 0557861264, 0501075266 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - നാ​ലാ​മ​ത് ന​വോ​ദ​യ കാ​രം​സ് ടൂ​ർ​ണ​മെൻറ്​ നാളെ;ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.