അ​ൻ​സി​ബ ഹ​സ്സ​ൻ

സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ്സ​ൻ വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ

റി​യാ​ദ്: സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ്സ​ൻ വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ലെ​ത്തും. മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൻ.​ആ​ർ.​കെ ഫോ​റം മൂ​ൺ​ഗ്ലൈ​ഡ്‌ എ​ൻ​റ​ർ​റ്റെ​യി​ൻ​മെൻറ്സു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘വേ​ട​ൻ ലൈ​വ്’ പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക ടൈ​റ്റി​ൽ, ടി​ക്ക​റ്റ് ലോ​ഞ്ച് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​വും.

വൈ​കീ​ട്ട് ആ​റി​ന്​ മു​റ​ബ്ബ​യി​ലെ റി​യാ​ദ് അ​വ​ന്യു മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ്​ ച​ട​ങ്ങ്. പോ​ൾ​സ്​​റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ​യും ക​ലാ​ഭ​വ​ൻ ന​സീ​ബി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കും. റി​യാ​ദി​ലെ ക​ലാ-​സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ബി​സി​ന​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

Tags:    
News Summary - സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ്സ​ൻ വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.