ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻററിന്റെ ഉപഹാരം
പ്രസിഡൻറ് മുഹമ്മദ് കബീര്‍ സലഫി നൂഹ് പാപ്പിനിശ്ശേരിക്ക് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ യാത്രയയപ്പ്
ജുബൈൽ: നാലുപതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ നൂഹ് പാപ്പിനിശ്ശേരിക്കും കുടുംബത്തിനും ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ (കെ.എന്‍.എം) യാത്രയയപ്പ് നല്‍കി. പ്രസിഡൻറ് മുഹമ്മദ് കബീര്‍ സലഫി ഉപഹാരം സമ്മാനിച്ചു.
അല്‍മനാര്‍ മദ്റസ കണ്‍വീനര്‍ ആഷിഖ് മാത്തോട്ടം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ശരീഫ്, വൈസ് പ്രസിഡൻറ് നിസാറുദ്ദീന്‍ ഉമര്‍, ട്രഷറര്‍ ഗസാലി ബറാമി എന്നിവർ സംസാരിച്ചു. നൂഹ് പാപ്പിനിശ്ശേരി മറുപടി പ്രസംഗം നടത്തി. ഐ.എസ്.എം ജുബൈല്‍, എം.ജി.എം പ്രവര്‍ത്തകര്‍ യാത്രയയപ്പ് യോഗത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.