Posted On
date_range Updated On
date_range ജുബൈൽ പ്രവാസി നാട്ടിൽ മരിച്ചു
ജുബൈൽ: ദീർഘകാലമായി ജുബൈലിൽ പ്രവാസിയായിരുന്ന കായംകുളം സ്വദേശി മോഹനൻ (55) നാട്ടിൽ നിര്യാതനായി. രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയത്. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മോഹനൻ ജുബൈൽ അറഫിയയിൽ ഈഗിൽ അൽജുബൈൽ ഹൈഡ്രോലിക്സ് ഇൻഡസ്ട്രിയൽ സർവിസസ് എന്ന വർക് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.