ജെ.കെ.എഫ് നേതാക്കൾ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജിദ്ദ കേരളൈറ്റ്​സ്​ ഫോറം ഭാരവാഹികൾ കൂടിക്കാഴ്​ച നടത്തി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ജിദ്ദയിലെ പ്രധാനപ്പെട്ട സംഘടനകൾ രൂപം നൽകിയ കൂട്ടായ്​മയാണ് ജെ.കെ.എഫ്.
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അദ്ദേഹത്തി​​​െൻറ ശ്രദ്ധയിൽപെടുത്തി. അൻവർ ചേരങ്കൈ, വി.പി മുസ്തഫ, വി .കെ റഉൗഫ്, ഷിബു തിരുവനന്തപുരം, കെ.ടി.എ മുനീർ, സക്കീർ ഹുസൈൻ, റഹീം തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പ​െങ്കടുത്തു.

Tags:    
News Summary - jkf nethakkal sandarshanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.