ജിദ്ദ തിരൂർക്കാട് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ജിദ്ദ തിരൂർക്കാട് കമ്മിറ്റി ഇഫ്താർ
ജിദ്ദ: തിരൂർക്കാട് കമ്മിറ്റി (ജെ.ടി.സി) ഇഫ്താറിൽ അയ്യൂബ് മുസ്ലിയാരകത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഉണ്ണീൻ പുലാക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ നൗഷാദ് പാലക്കൽ കമ്മിറ്റിയുടെ ഭാവി പ്രവർത്തനം വിശദീകരിച്ചു.
കെ.പി. സലീം, ഷംസു തോണിക്കര, സി.എച്ച്. സുബ്ഹാൻ, കോയ, ഷുഹൈബ് തോട്ടോളി, പി.ടി. യൂസുഫലി, ആഷിഖ്, മുഹമ്മദ് അലിയാസ് കുഞ്ഞാപ്പ, കെ.പി. ഷാഹുൽ ഹമീദ്, യു. ഷുഹൈബ്, ടി.കെ. മുഹമ്മദ്, റംഷീദ്, പി.ടി. ഷൗക്കത്ത്, ടി.കെ. ഷംസു, ഉസ്മാൻ അത്തിക്കോടൻ, ഷുഹൈബ് തോട്ടോളി, സി.എച്ച്. സുബ്ഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.