Represented image

ജിദ്ദ സീസൺ: ഇന്ത്യൻ കലാപരിപാടികൾ നീട്ടിവെച്ചു

ജിദ്ദ: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സാഇദി​ന്‍റെ നിര്യാണത്തെ തുടർന്ന്​ ജിദ്ദ സീസണിന്‍റെ ഭാഗമായി മെയ്​ 13 വെള്ളിയാഴ്​ച (ഇന്ന്​) അമീർ മാജിദ്​ പാർക്കിൽ നടത്താനിരുന്ന ഇന്ത്യൻ കലാപരിപാടികൾ നീട്ടിവെച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന്​ സൗദി വിനോദ അതോറിറ്റി സംഘാടകർ അറിയിച്ചു. പാർക്ക്​ സന്ദർശകർക്കായി തുറന്നിടുമെന്നും ആഘോഷപരിപാടികളാണ്​ മാറ്റിവെച്ചതെന്നും പറഞ്ഞു.

Tags:    
News Summary - Jeddah Season: Indian art shows postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.