????? ?????????????????????????? ????? ??????????? ????????? ????? ????????? ????????? ??????????

ജിദ്ദ ഇസ്​ലാമിക്​ പോർട്ടിൽ മൂന്ന്​ പുതിയ ബോട്ടുകൾ 

ജിദ്ദ: 87ാമത്​ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ ജിദ്ദ ഇസ്​ലാമിക്​ പോർട്ടിൽ സേവനത്തിന്​ മൂന്ന്​ പുതിയ ബോട്ടുകൾ. ബോട്ടുകളുടെ ഉദ്​ഘാടനം പോർട്ട്​ അതോറിറ്റി പ്രസിഡൻറ്​ സൗദി ദേശീയ പതാക ഉയർത്തിക്കെട്ടി നിർവഹിച്ചു. പോർട്ടിലെ സേവനങ്ങൾക്ക്​ ബോട്ടുകൾ കൂടുതൽ വേണമെന്ന  ആവശ്യം പരിഗണിച്ചാണ്​ മൂന്ന്​ ബോട്ടുകൾ ഒരുക്കിയിരിക്കുന്നത്​. അന്താരാഷ്​ട്ര പോർട്ടുകളിൽ സർവീസ്​ നടത്തുന്ന ബോട്ടുകളുടെ വേഗതയും ഉയർന്ന നിലവാരവുമുള്ളതാണ്​​ പുതിയ ബോട്ടുകൾ.
Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.