മ​ങ്ക​ട മ​ണ്ഡ​ലം മു​സ്‍ലിം​ലീ​ഗി​ന്‍റെ കീ​ഴി​ല്‍ നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് സെ​ന്റ​റി​നു​ള്ള ജി​ദ്ദ ഖു​ലൈ​സ് ഏ​രി​യ കെ.​എം.​സി.​സി ഫ​ണ്ട് ചെ​യ​ര്‍മാ​ന്‍ അ​ലി ക​ള​ത്തി​ലി​ന് ഭാ​ര​വാ​ഹി​ക​ള്‍ കൈ​മാ​റി​യ​പ്പോ​ൾ

ജി​ദ്ദ ഖു​ലൈ​സ് കെ.​എം.​സി.​സി ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും മ​ങ്ക​ട മ​ണ്ഡ​ലം മു​സ്‍ലിം​ലീ​ഗി​ന്‍റെ കീ​ഴി​ല്‍ നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് സെ​ന്റ​റി​നു​ള്ള ജി​ദ്ദ ഖു​ലൈ​സ് ഏ​രി​യ കെ.​എം.​സി.​സി ഫ​ണ്ട് ചെ​യ​ര്‍മാ​ന്‍ അ​ലി ക​ള​ത്തി​ലി​ന് ഭാ​ര​വാ​ഹി​ക​ള്‍ കൈ​മാ​റി. ഹ​നീ​ഫ മ​ങ്ക​ട, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ക്ബ​ര്‍ ആ​ട്ടീ​രി, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Jeddah Qulais handed over the KMCC fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.